Newsperseconds.com

ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്‌ഫോടക ശേഖരം പിടികൂടി

Capture

കണ്ണൂര്‍: സെന്റര്‍ പൊയിലൂരില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക ശേഖരമാണ് പിടികൂടിയത്. ആര്‍എസ്എസ് പ്രാദേശിക നേതാവ് വടക്കേയില്‍ പ്രമോദ്, ബന്ധു വടക്കേയില്‍ ശാന്ത എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കളാണ് കൊളവല്ലൂര്‍ പൊലീസ് പിടികൂടിയത്.

Share this Article

Leave a Comment