Newsperseconds.com

KSRTC ബഡ്ജറ്റ് ടൂറിസം; സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാക്കേജ്

Untitled 1

സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനായി സ്‌കൂള്‍ കോളേജ് തലത്തിലെ കുട്ടികള്‍ക്കായി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സാങ്കേതിക വ്യാവസായിക വിനോദ വിജ്ഞാന യാത്ര’ട്രാവല്‍ ടു ടെക്‌നോളജി’ നടപ്പാക്കുന്നു.

ഐഎസ്ആര്‍ഒ, കെഎസ്ആര്‍ടിസി റീജണല്‍ വര്‍ക്ക്‌ഷോപ്പുകള്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ & ഇന്‍ഡസ്ട്രീസ്, കയര്‍ മ്യൂസിയം, മില്‍മ പ്ലാന്റ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകള്‍ ആണ് കെഎസ്ആര്‍ടിസി ‘ട്രാവല്‍ ടു ടെക്‌നോളജി’ യാത്രാ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉച്ച ഭക്ഷണം ഉള്‍പ്പെടുന്ന ടൂറിന് 500 രൂപയില്‍ താഴെയായിരിക്കും ചാര്‍ജ്.

Share this Article

Leave a Comment