Newsperseconds.com

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കളുമായി കൂടിക്കാഴ്ച

Priyanka Gandi

കൽപറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായിഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിവിധ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്ത് നേതാക്കളുമായി സംവദിക്കും.

ജില്ലകളിലെ ബൂത്ത് തല നേതാക്കളുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ സന്ദർശനം നടത്തും.

Share this Article

Leave a Comment