Newsperseconds.com

ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടുതല്‍ തട്ടിപ്പ് നടത്തിയതായി പോലീസ്

Capture

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ് കേസില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയതായി പോലീസ്. കൂടുതല്‍ പേര്‍ക്ക് വ്യാജ നിയമന ഉത്തരവ് നല്‍കിയതായാണ് അന്വേഷണത്തില്‍ തെളിയുന്നത്. ബെവ്‌കോയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തി. അരവിന്ദിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദിന്റെ കൂടെ കൂടുതല്‍ ആളുകളുണ്ടെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment