
‘വികസനമെത്താതെ കമ്മ്യൂണിസം കൊണ്ട് മാത്രം നശിച്ചു പോയ ജില്ല’; കേരളത്തിലെ എയിംസ് ആലപ്പുഴയില്‍ വരണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി; പ്രഖ്യാപനം സ്വാഗതാര്‍ഹമെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്
കേരളത്തില്‍ വരാന്‍ പോകുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)


