
പിവി അന്‍വറിന്റേത് പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടി; പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണം; ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: പിവി അന്‍വര്‍ നടത്തുന്ന പരസ്യപ്രതികരണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രി പിണറായി







