Newsperseconds.com

Untitled Design (63)

നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം; 25 പവൻ സ്വർണവും വെള്ളിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമൃത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്.