
രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; നവവധുവിന് മദ്യം കൊടുത്തതായി മൊഴി; ജര്‍മ്മനിയിലെ ജോലി കള്ളമാണെന്ന് സംശയം; അമ്മയെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ ക്രൂരമായ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി രാഹുല്‍ പി
