
പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥ് നേരിട്ടത് മൂന്ന് മണിക്കൂര്‍ നീണ്ട മൃഗീയമായ മര്‍ദ്ദനം; ക്യാമ്പസിനുള്ളിലെ ഞെട്ടിക്കുന്ന റാഗിങ് വിവരങ്ങള്‍ പുറത്ത്
കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജില്‍ നടന്നത് അതിക്രൂരമര്‍ദ്ദനമെന്ന് കുട്ടികളുടെ വെളിപ്പെടുത്തല്‍. സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച
