
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ ബന്ധുക്കളുടെ സംരക്ഷണത്തില്‍; നിലവില്‍ ദത്ത് എടുക്കേണ്ട സാഹചര്യമില്ല; മന്ത്രി വീണ ജോര്‍ജ്
വയനാട്ടില്‍ നിലവില്‍ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വീണ ജോര്‍ജ്.

വയനാട്ടില്‍ നിലവില്‍ കുട്ടികളെ ദത്ത് എടുക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വീണ ജോര്‍ജ്.

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ സ്വീകരിക്കുന്നുവെന്ന തരത്തില്‍