Newsperseconds.com

Capture

പൊതുസ്ഥലത്ത് മദ്യപാനം നടത്തി; അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം

പൊതുസ്ഥലത്ത് മദ്യപാനം അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ എടത്വയിലാണ് സംഭവം.