Newsperseconds.com

പൊതുസ്ഥലത്ത് മദ്യപാനം നടത്തി; അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ആക്രമണം

Capture

പൊതുസ്ഥലത്ത് മദ്യപാനം അന്വേഷിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ എടത്വയിലാണ് സംഭവം. പൊതു സ്ഥലത്ത് പരസ്യമായ മദ്യപാനം നടക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയ എടത്വാ പൊലീസ് സ്റ്റേഷനിലെ ഉദോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അല്‍ഫോണ്‍സ് പനമ്പറമ്പിലും സംഘവുമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതികളെ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു.

Share this Article

Leave a Comment