Newsperseconds.com

Capture

ചാലക്കുടിയില്‍ ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു; കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു

തൃശൂര്‍: ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതില്‍ നടന്ന വിജയാഹ്ലാദ പ്രകടനത്തില്‍ സംഘര്‍ഷം.