വണ്ടിപ്പെരിയാർ പെണ്‍കുട്ടിയുടെ അച്ഛനും മുത്തശ്ശനും കുത്തേറ്റു
വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനും മുത്തശ്ശനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്.