
മുതലപ്പൊഴിയില്‍ 177 കോടി രൂപയുടെ ഫിഷിംഗ് ഹാര്‍ബര്‍ വികസന പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം; പദ്ധതിയിലൂടെ പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്
മുതലപ്പൊഴിയില്‍ 177 കോടി രൂപയുടെ ഫിഷിംഗ് ഹാര്‍ബര്‍ വികസന പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം.