
ബ്ലാക്ക്മാജിക്കിന് പിന്നില്‍ ആര്? ഇ-മെയില്‍ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന്; ദുരൂഹത ഒഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം
തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂന്ന് മലയാളികളുടേയും മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
