
എട്ടിന്റെ പണി കൊടുത്ത് ‘ബ്രീത്ത് അനലൈസര്‍’; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ വനിതാ ജീവനക്കാരടക്കം എല്ലാവരും ഫിറ്റ്; സംഭവത്തില്‍ ഉത്തരം മുട്ടി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍
കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണിനല്‍കി ബ്രീത്ത്


