
‘ആനക്ക് ഞങ്ങളുടെ മണം കിട്ടിയിരുന്നു, പാറയുടെ മുകളില്‍ ഇരുന്ന് രാത്രി പകലാക്കി’; പതിനാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടമ്പുഴ വനത്തില്‍ അകപ്പെട്ട മൂന്ന് സ്ത്രീകളേയും കണ്ടെത്തി
കോതമംഗലം കുട്ടമ്പുഴ വനത്തില്‍ പശുവിനെ തിരഞ്ഞ് പോയി വഴി തെറ്റിയ സ്ത്രീകള്‍ സുരക്ഷിതമായി