വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ; സിനിമ ലോകത്തിന് തീരാനഷ്ടം; കെ.സുരേന്ദ്രന്
കവിയൂര്‍ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

മലയാളസിനിമയെ ലോകത്തിനു മുന്നിലെത്തിച്ച നിരവധി താരങ്ങളെ നമുക്കറിയാം. സിനിമാ വ്യവസായത്തിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ച്