ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ കമന്റ് അടിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം; മാനവീയം വീഥിയില്‍ യുവാവിന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു.