
റെയ്ഡിനിടെ സിഐ വിജയന് മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞത് വിരോധത്തിന് കാരണമായി; നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളൊന്നുമില്ലാതെ; വിവാദ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനെയെന്ന് സിബി ഐ കുറ്റപത്രം
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഐ.എസ്.ആര്.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കുറ്റപത്രം. സംഭവത്തിനു