
‘കഷ്ടപ്പെടുന്നവരെയും വേദനിക്കുന്നവരെയും ആശ്വസിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കൈനീട്ടാം’; 71-ാം ജന്മദിനത്തില്‍ പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥനകളുമായി മാതാ അമൃതാനന്ദമയി; അമൃതവര്‍ഷം 71 പുരോഗമിക്കുന്നു
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനത്തില്‍ അമ്മയെ കാണാന്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ പ്രവാഹം. വയനാടടക്കം


