
നിഷ്പ്രയാസം മൂന്നാം തവണയും മോദി ഭരണത്തിലേക്ക്; കേരളത്തില്‍ ഭരണവിരുദ്ധവികാരം എല്‍ഡിഎഫിനെ ഒന്നിലൊതുക്കി; തൃശ്ശൂരില്‍ താമര വിരിഞ്ഞത് കേരള രാഷ്ട്രീയത്തിലെ ചരിത്രപ്രധാനമായ നാഴികക്കല്ല്; ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്
പ്രവചനാതീതമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ഭരണത്തിലേക്കെത്തുന്ന നരേന്ദ്രമോദി സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച്








