കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; പി.ടി. ഉഷ രാജ്യസഭയില്‍ February 4, 2025 കിനാലൂരില്‍ എയിംസ് സ്ഥാപിക്കാൻ ആവശ്യപ്പെട്ട് പിടി ഉഷ എംപി രാജ്യസഭയില്‍ പ്രസ്താവന നടത്തി.