Newsperseconds.com

Capture

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പോളിന്റെ സംസ്‌കാരം നടത്തി; പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

പുല്‍പ്പള്ളി: വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ സംസ്‌കാരം നടത്തി.