
മുന്‍ എംഎല്‍എ രാജു എബ്രഹാം ക്വാറി മാഫിയകളുടെ ഏജന്റോ? വയനാട് ദുരന്തം നടന്നിട്ടും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കണമെന്ന പിടിവാശി ദുരന്തം വിളിച്ചുവരുത്തും; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നിവേദനം നല്‍കും; ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്
പത്തനംതിട്ട: മുന്‍ സിപിഎം എംഎല്‍എ രാജു എബ്രഹാം ക്വാറി മാഫിയകളുടെ ഏജന്റെന്ന് വ്യക്തമാകുന്നുവെന്ന്