
അത്യാധുനിക സൗകര്യങ്ങളോടെ നവീകരണം പൂര്‍ത്തിയാക്കി ശബരി ഗസ്റ്റ് ഹൗസും പമ്പയിലെ വിഗ്‌നേശ്വര ഗസ്റ്റ് ഹൗസും; മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു
തീര്‍ത്ഥാടനകാലത്തിനായി എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി