ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് ബംഗ്ലാദേശ് പ്രസിഡന്റ്
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. 2024

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. 2024

ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു.