
‘സത്യത്തിന്റെയും നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ കൃഷ്ണ ഭഗവാന് അനുഗ്രഹിക്കട്ടെ’; ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍
നാടെങ്ങും കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടുന്ന ഈ കൃഷ്ണാഷ്ടമി ദിനത്തില്‍ എല്ലാ ഭക്തര്‍ക്കും ആശംസകള്‍
