
ശ്രീ നാരായണ ഗുരുവിന്റെ തൃക്കരങ്ങളാല്‍ സ്ഥാപിതമായ ശിവഗിരി സ്‌കൂളിന് നൂറ് വയസ്സ്; ശതാബ്ദി ആഘോഷത്തില്‍ വിഷു സായം സന്ധ്യയില്‍ ശതദീപ പ്രോജലനം നടത്തും
ഗുരുതൃപ്പാദങ്ങള്‍ സ്ഥാപിച്ച ശിവഗിരി സ്‌കൂളിന് നൂറ് വയസ്സ് തികയുമ്പോള്‍ ഏപ്രില്‍ 14 ന്

ഗുരുതൃപ്പാദങ്ങള്‍ സ്ഥാപിച്ച ശിവഗിരി സ്‌കൂളിന് നൂറ് വയസ്സ് തികയുമ്പോള്‍ ഏപ്രില്‍ 14 ന്

ശ്രീനാരായണഗുരുദേവന്‍ ഏകലോക വ്യവസ്ഥിതി സംജാതമാക്കിയ വിശ്വമാനവികതയുടെ മഹാപ്രവാചകനാണെന്ന് ശിവഗിരിമഠം പ്രഡിഡന്റും ധ്യാനാചാര്യനുമായ സച്ചിദാനന്ദ