
വയനാടിന് കൈത്താങ്ങ്; വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം; ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും പണം നല്‍കി സുബൈദ
വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും. ജീവിതത്തിന്റെ രണ്ടറ്റം