
‘ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനവും സന്തോഷവുമുള്ള ദീപാവലി; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്; ചിത്രങ്ങള്‍ വൈറല്‍
അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുടുംബമാണ് ഗായിക അമൃത സുരേഷിന്റേത്. മുന്‍ഭര്‍ത്താവുമായുള്ള

