Newsperseconds.com

ഗാസയിലെ അല്‍-മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ അക്രമണം; 30ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു

Capture

ഇസ്രയേലും ഹമാസ് പോരാളികളും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ ശനിയാഴ്ച വൈകിട്ട് സെന്‍ട്രല്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 30 ലധികം പേര്‍ കൊല്ലപ്പെട്ടു.

വീടുകളില്‍ ഇസ്രായേല്‍ നേരിട്ട് ബോംബാക്രമണം നടത്തിയെന്നും മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും ഹമാസ്

Share this Article

Leave a Comment