സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍. ഒരു മാസത്തെ ക്ഷേമ പെന്ഷന് അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇനി അഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്ഷന് എത്തിക്കും.
സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍; ഇനി ബാക്കിയുള്ളത് അഞ്ചു മാസത്തെ കുടിശ്ശിക
- Related News
- Latest News