Newsperseconds.com

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ സ്‌കൂള്‍ അധ്യാപികയെ യുവാവ് കഴുത്തറുത്തുകൊന്നു

Untitled 1

തഞ്ചാവൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തഞ്ചാവൂരില്‍ സ്‌കൂള്‍ അധ്യാപികയെ യുവാവ് കഴുത്തറുത്തുകൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സര്‍ക്കാര്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ അരംകൊല നടന്നത്.

അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധന്‍കുമാര്‍ അറസ്റ്റിലായിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമാണെന്നാണ് പ്രതി മൊഴി നല്‍കിയത്.

Share this Article

Leave a Comment