Newsperseconds.com

ദീപാവലിയോട് അനുബന്ധിച്ചു കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് എത്തുന്നു

vv

ദീപാവലിയോട് അനുബന്ധിച്ചു കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍ എത്തുന്നു. ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടില്‍ വന്ദേഭാരത് ഉപയോഗിച്ചു സ്‌പെഷല്‍ സര്‍വീസ് നടത്താനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഉത്സവ സീസണ്‍ അടുത്തിരിക്കുന്നതിനാല്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കും.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു എറണാകുളംബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്‌പെഷല്‍ ഓടിക്കുക. 2 സര്‍വീസ് ചെന്നൈബെംഗളൂരു റൂട്ടിലുമുണ്ടാകും. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്.

 

Share this Article

Leave a Comment