Newsperseconds.com

ലാവ്‌ലിന്‍ കേസ്; സിബിഐയുടെ മുതിന്ന അഭിഭാഷകന്‍ ഹാജരായില്ല; 36ാം തവണയും മാറ്റിവെച്ചു

Untitled-1

ദില്ലി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു.
ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളില്‍ മാറിമാറിയെത്തിയ എസ്എന്‍സി ലാവ്ലിന്‍ കേസ് ഇത് 36ാം തവണയാണ് മാറ്റിവെക്കുന്നത്. അല്പസമയത്തിന് ശേഷം പരിഗണിക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ഹര്‍ജികള്‍ മാറ്റി. കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല. സിബിഐയുടെ മുതിന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്.

Share this Article

Leave a Comment