തിരുവനന്തപുരം: മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. അറക്കുന്ന് സ്വദേശി ലീലയാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴുത്തറുത്ത ശേഷം അമ്മ സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് മകള്‍ മൊഴി നല്‍കിയത്.
തിരുവനന്തപുരത്ത് മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി
- Related News
- Latest News