കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞു വീണ് മരിച്ചു.ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര നഗര്‍ ശിശിരത്തില്‍ കെവി പ്രശാന്ത് (52) ആണ് മരിച്ചത്. ഇന്ന് നഗരസഭ ഓഫീസിലേക്ക് പോകുന്നതിനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.