Newsperseconds.com

ആറു വയസ്സുകാരിയെ യുവതി ആശ്രമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

Capture

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ യുവതി ആശ്രമം മൈതാനത്ത് ഉപേക്ഷിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സ്ത്രീ ഓട്ടോയില്‍ നിന്ന് ഇറങ്ങി കുഞ്ഞിനെ എടുത്തു കൊണ്ടാണ് മൈതാനത്ത് എത്തിച്ചത്. നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പൊലീസ് അന്വേഷണത്തിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ്.

Share this Article

Leave a Comment