Newsperseconds.com

ഉള്ളിവില പൊള്ളുന്നു; മഴ തുടരുന്നതിനാല്‍ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യത

Untitled 1

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ മഴ കനത്തതിനാല്‍ രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുന്നു. മഴ തുടരുന്നതിനാല്‍ വിളകള്‍ നശിക്കുന്നതും വിളവെടുപ്പ് വൈകുന്നതുമാണ് ഉള്ളിക്ക് വില കൂടാന്‍ കാരണം.

രാജ്യത്ത് നിലവില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 65 രൂപ വരെ എത്തിനില്‍ക്കുകയാണ്. സംസ്ഥാനത്ത് 60 രൂപ നിരക്കിലാണ് ചില്ലറവില. എന്നാല്‍ ദീപാവലിയായതിനാല്‍ വില നിയന്ത്രിക്കുന്നതിന് ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്.

Share this Article

Leave a Comment