Newsperseconds.com

വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് വെടിയേറ്റു

Untitled Design (13)

വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് വെടിയേറ്റു. ഖേര ഖുർദ് ഗ്രാമത്തിലാണ് സംഭവം. . ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റതിനെ തുടർന്ന് ​സ്ത്രീകൾക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിലാണ്. നില ഗുരുതരമാണ്. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷിക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share this Article

Leave a Comment