
ഉപതെരഞ്ഞെടുപ്പ്; വിതരണത്തിന് എത്തിച്ചത് പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച 38 കിറ്റുകള്‍; കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് അനുബന്ധിച്ച് വയനാട്ടില്‍ വിതരണത്തിനായി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ്




