
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിധിയോട് ഒമ്പതംഗ ബെഞ്ചിന്റെ വിയോജിപ്പ്; പൊതുനന്മ മുന്‍നിര്‍ത്തി എല്ലാ സ്വകാര്യ ഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി
1978 ലെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധിയോട് വിയോജിപ്പ് കാണിച്ച്

