
കുട്ടികളെ വീട്ടില്‍ പോയി കൂട്ടും, ഭക്ഷണം നല്‍കും; സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ ഈന്തപ്പഴവും മുന്തിരിയും അണ്ടിപ്പരിപ്പും; വ്യത്യസ്ഥനായി വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ലൈജു മാഷ്
കുട്ടികളെ വീട്ടില്‍ പോയി സ്‌കൂളിലേക്ക് എത്തിക്കുന്ന അധ്യാപകന്‍. സ്വന്തം ബൈക്കില്‍ ഇരുത്തി കുട്ടികളെ








