സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു December 7, 2023 കൊച്ചി: സിറോ മലബാര്‍ സഭയുടെ അധ്യക്ഷസ്ഥാനം രാജി വെച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരി.