
‘വ്യാപാരികളെ ചേര്‍ത്തുപിടിക്കേണ്ടതിനു പകരം കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു’; കേന്ദ്ര സര്‍ക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്ഭവനിലേക്ക് വ്യാപാരികളുടെ പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ



