
വയനാടിന്റെ പുനരധിവാസത്തിനായി 2000 കോടിയുടെ ആവശ്യമോ? ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ അടിസ്ഥാനരഹിതം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആര്‍പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2000 കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെടേണ്ടതില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന








