Newsperseconds.com

Kerala Chief Secretary

‘നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടു’; കറുപ്പിന്റെ മഹിമയെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ.