Newsperseconds.com

Capture

ശക്തമായ കടല്‍ക്ഷോഭം; മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

കണ്ണൂര്‍: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു.